banner Book An Appointment

Welcome Note


ശ്രദ്ധിച്ചു വായിക്കുക
 
  1. നിങ്ങളുെട ദന്താരോഗ്യസംരക്ഷണത്തിന് ഞങ്ങളുെട സ്ഥാപനെത്ത സമീപിച്ചതിന് നന്ദി.
  2. മുന്‍കൂട്ടിയുള്ള സന്ദര്‍ശന സമയം ഉറപ്പാക്കുന്നത് സമയനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.
  3. ആദ്യ സന്ദര്‍ശനത്തില്‍ ഞങ്ങളുെട െഡന്റിസ്റ്റ് നിങ്ങളുമായി പരമാവധി സമയം െചലവിടുകയും, നിങ്ങളുെട പ്രശ്നങ്ങളെ മനസ്സിലാക്കുകയും ആവശ്യങ്ങെളപ്പറ്റി ചര്‍ച്ചചെയ്യുകയും തീരുമാനങ്ങെളടുക്കാന്‍ നിങ്ങെള സഹായിക്കുകയും െചയ്യുന്നതാണ്.
  4. നിങ്ങളുെട ്രപശ്‌നങ്ങള്‍ക്ക് പരമാവധി മൂന്ന് വ്യത്യസ്ത ചികിത്സാ നിർദ്ദേശങ്ങൾ നല്‍കാന്‍ശ്രമിക്കുന്നതാണ്.
  5. നിങ്ങളുെട ആരോഗ്യസ്ഥിതിെയപ്പറ്റിയും കഴിക്കുന്ന മരുന്നുകെളപ്പറ്റിയും ഡോക്ടറോട്  പറയേണ്ടതാണ്.
  6. ചികിത്സകള്‍ നിര്‍ണ്ണയിക്കുന്നതും നടപ്പിലാക്കുന്നതും വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ്.
  7. കൃത്യമായ ചികിത്സ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് നിര്‍േദ്ദശിച്ചിരിക്കുന്ന ചികിത്സകെളപ്പറ്റിയുള്ള എല്ലാവശങ്ങളും, പകരം െചയ്യാവുന്ന ചികിത്സകെളപ്പറ്റിയും െചലവുകെളപ്പറ്റിയും പൂര്‍ണ്ണമായും സംശയനിവാരണം നടത്തിയതിനുേശഷം മാ്രതം ചികിത്സക്കു സമ്മത പ്രതം ഒപ്പിട്ടു നല്‍കുക.
  8. ചികിത്സാ ഫീസ് നല്‍കുന്നതിന് െ്രകഡിറ്റ്/െഡബിറ്റ് കാര്‍ഡുകള്‍ ഉപേയാഗിക്കാവുന്നതാണ്.
  9. ചികിത്സാ െചലവുകള്‍ തവണകളായി (ഋങക) േലാണ്‍ മുേഖന അടച്ചുതീര്‍ക്കാനുള്ള സൗകര്യമു?്.
  10. ഞങ്ങളുെട ചികിത്സാ നിലവാരങ്ങള്‍ ഇനിയും െമച്ചെപ്പടുത്തുന്നതിനായി, നിങ്ങളുെട വിലെപ്പട്ട അഭി്രപായങ്ങളും, നിര്‍േദ്ദശങ്ങളും ദയവായി േരഖെപ്പടുത്തുക..
  11. നിങ്ങളുെട പരാതികള്‍ 9020202000 എന്ന നമ്പറില്‍ വിൡച്ചറിയിക്കുകേയാ പരാതി ബുക്കില്‍ േരഖെപ്പടുത്തുകേയാ െചയ്യുക.
 
 
Important Information
 
  1. Thank you for approaching Facets for your health care needs.
  2. Ensuring prior appointments can help to avoid loss of time.
  3. On our first visit, our dentists will spend time with you, learn about your problems, discuss
    needs, and help you to make decisions.
  4. Our experts will try to give you three different treatment options for your dental problems.
  5. You must tell the doctor about your health condition and medicines that you are taking.
  6. The diagnosis and implementation of the treatment is being done by expert doctors.
  7. In order to get precise treatment, you must learn all the treatments you have been prescribed, available alternative treatments, side effects and complications of the treatments and estimate before you sign the consent form.
  8. Credit / debit cards can be used to provide treatment fees.
  9. There is also an opportunity to pay installments.
  10. To improve our treatment standards, please write your valuable comments and suggestions.
  11. Announce your complaints to 9020202000 or record it on the complaint book available in
    the reception.
      

Share This :


Ask Doctor

Our Experts


View All

Our Branches